Poornam
A Comprehensive Diabetic Food Solution Kit.
What is Poornam?
ജീവിത ശൈലീ രോഗമായ ഷുഗർ പൂർണമായും റിവേഴ്സ് ആകുന്നത് പാൻക്രിയാസ് ഇൻസുലിൻ ഉത്പാദിപ്പിക്കുകയും ശരീരം അത് ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് . ഇത് സാധ്യമാകുന്നത് ഭക്ഷണത്തിലൂടെ തന്നെയാണ്. അതിനായി നിങ്ങളെ സഹായിക്കുന്ന ലൈഫ് സ്റ്റൈൽ കിറ്റാണ് പൂർണ്ണം.
മരുന്നിനോടൊപ്പംഈകിറ്റ്ഉപയോഗിക്കുമ്പോൾഓരോ14ദിവസംകൂടുമ്പോഴുംഫാസ്റ്റിംഗ്ബ്ലഡ്ഷുഗർപരിശോധിച്ച്,ഡോക്ടറുടെനിർദ്ദേശപ്രകാരംമരുന്നുകൾകുറയ്ക്കുകയോനിർത്തുകയോചെയ്യാം
Why Use Poornam Kit ?
കിറ്റിൽ അടങ്ങിയവ :
1.ആരോഗ്യാമൃതം – രക്തത്തിലെ ഗ്ലൂക്കോസ് അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന കുടിവെള്ളം, പാൻക്രിയാസിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നു.ആരോഗ്യാമൃതം പൊടിയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കാം.
2. അശ്വഗന്ധ – പ്രമേഹം മൂലം ശരീരത്തിന് ഉണ്ടാകുന്ന തളർച്ച, കൈകാൽ മരവിപ്പ് , ഉന്മേഷക്കുറവ് എന്നിവയിൽ നിന്ന് മുക്തി നേടാൻ അശ്വഗന്ധ പാലിൽ കാച്ചി കുടിക്കാം.
3. നാരങ്ങാ തൈലം – ശരീരത്തെ സ്വാഭാവികമായ രീതിയിൽ Detoxification ചെയ്യുന്നതിനായി, നാരങ്ങാതൈലം ശരീരത്തിൽ പുരട്ടി Steam Bath എടുക്കുകയോ വ്യായാമം ചെയ്തു വിയർക്കുകയോ ചെയ്യാം.
4. ഓർഗാനിക് ഗ്രീൻ ടീ – ശരീരത്തിന് ആവശ്യമായ ഹോർമോൺ ബാലൻസ് നിലനിർത്തുന്നതിന് രണ്ടുനേരം മധുരം ഇടാതെ ഗ്രീൻ ടീ കുടിക്കുന്നത് സഹായിക്കുന്നു.
5. തിന, ചാമ, വരക്, കുതിരവാലി – കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സ് ഉള്ള ഈ ചെറുമണി ധാന്യങ്ങൾ രക്തത്തിലെ ഷുഗർ കൂടാതെ തന്നെ ശരീരത്തിന് ആവശ്യമായ ഊർജ്ജവും കാർബോഹൈഡ്രേറ്റും നൽകുന്നു . രാവിലെയും വൈകുന്നേരവും അരി, ഗോതമ്പ് എന്നിവയ്ക്ക് പകരമായി മില്ലറ്റ് കൊണ്ട് ചോറ് ,പുട്ട്, ദോശ, ഉപ്പുമാവ്,ചപ്പാത്തി എന്നിങ്ങനെ സ്വാദിഷ്ടമായ വിഭവങ്ങൾ ഉണ്ടാക്കി കഴിക്കാവുന്നതാണ്.
6.കിറ്റിലെ ഓരോ സാധനങ്ങളും എങ്ങനെ ഉപയോഗിക്കണം എന്ന വിശദമായ ഉപയോഗക്രമവും കിറ്റിനോടൊപ്പം ചേർത്തിരിക്കുന്നു