-4%

പ്രതിരോധ കഞ്ഞി കിറ്റ്

Original price was: ₹720.00.Current price is: ₹690.00.

ശരീരത്തിനാവശ്യമായ ധാതു ലവണങ്ങൾ ലഭിക്കാതെ വരുമ്പോൾ പ്രതിരോധ ശക്തി നശിക്കുകയും രോഗങ്ങളും വേദനകളും വർദ്ധിക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരമായാണ് നമ്മുടെ പൂർവ്വികർ മരുന്ന് കഞ്ഞി വർഷത്തിലൊരിക്കൽ മുടങ്ങാതെ കഴിച്ചുപോന്നിരുന്നത്. അറിവ് നഷ്ടപ്പെടാതെ, 23 പ്രത്യേക അമൂല്യ കൂട്ടുകൾ ചേർത്ത് തയ്യാറാക്കിയ കഞ്ഞി കിറ്റ് ഷുഗർ ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരേപോലെ ഉപയോഗിക്കാം. ഒരാൾക്ക് 14 ദിവസത്തേക്ക് (2 പേർക്ക് 7 ദിവസത്തേക്ക്) ഉപയോഗിക്കാവുന്ന രീതിയിലാണ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. 7 ദിവസങ്ങളിലും വ്യത്യസ്തങ്ങളായ കൂട്ടുകളായി തയ്യാറാക്കിയിരിക്കുന്നതിനാൽ രുചിയും ആരോഗ്യവും കിറ്റിൽ ഒന്നിച്ച് ആസ്വദിക്കാം.

കിറ്റിൽ അടങ്ങിയവ:

Main Ingradients ; Foxtail Millet , Little Millet , Kodo Millet , Barnyard Millet , Proso Millet , Brown Top Millet , Njavara Rice 

Nuts & Seeds ; White Chora , Soya Bean , Butter Bean , Green Gram , Red Rajma, white Rajma, White Vattana, Horse Gram, Halim Seeds, Fenugreek

Spices ; Turmeric, Cumin, Nutmug, Cardamom, Pepper, Lemongram

Quantity

Guarantee Safe Checkout

Description

Additional information

Weight 1300 g

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.